Pranav Mohanlal's Video With Fan Girl Goes Viral <br />ആരാധികയ്‌ക്കൊപ്പമുള്ള പ്രണവ് മോഹന്‍ലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രണവിനെ നേരിട്ട് കണ്ട സന്തോഷത്തില്‍ ഫോട്ടോ എടുക്കുകയും പരിചയപ്പെടുകയും ചെയ്യുന്ന ആരാധികയെ വിഡിയോയില്‍ കാണാം. യാത്ര ഏറെ ഇഷ്ടപ്പെടുന്ന പ്രണവിനെ യാത്രയ്ക്കിടെയാണ് ആരാധികയും കണ്ടെത്തിയത് <br /> <br /> <br />#PranavMohanlal #Mollywood #Celebrity